മനസാക്ഷിയെ നടുക്കിയ കൊലപാതകം: ബെം​ഗളൂരുവിൽ കാണാതായ നാലര വയസുക്കാരിയുടെ  മൃതദേഹം വികൃതമാക്കിയ നിലയിൽ കണ്ടെത്തി

മനസാക്ഷിയെ നടുക്കിയ കൊലപാതകം: ബെം​ഗളൂരുവിൽ കാണാതായ നാലര വയസുക്കാരിയുടെ  മൃതദേഹം വികൃതമാക്കിയ നിലയിൽ കണ്ടെത്തി

J
Janam TVSource Link
ബെം​ഗളൂരു: വ്യാഴാഴ്‌ച്ച മുതൽ കാണാതായ നാലര വയസുക്കാരിയെ ക്രൂരമായി കൊല്ലപ്പട്ട നിലയിൽ കണ്ടെത്തി. വിട്ടഗനഹള്ളിക്കടുത്തുള്ള ഭോലു ഗുട്ടയിലെ യൂക്കാലിപ്‌റ്റസ്തോ ട്ടത്തിലാണ് മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ​ വ്യാഴാഴ്ച വൈകുന്നേരം ഷെഡിന് പുറത്ത് കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടിയെ കാണാതായത്. മധുരപലഹാരങ്ങളോ സമ്മാനങ്ങളോ നൽകി പ്രലോഭിപ്പിച്ചാകാം പ്രതികൾ കുട്ടിയെ തട്ടിക്കൊണ്ടുപോയത്.​ കുടുംബാംഗങ്ങൾ നടത്തിയ തിരച്ചിൽ കുട്ടിയെ കണ്ടത്താനായില്ല, തുടർന്ന് വെള്ളിയാഴ്ച ഉച്ചയോടെ പോലീസിൽ പരാതി നൽകുകയായിരുന്നു. അന്നേ ദിവസം രാത്രിയോടെയാണ് പോലീസ് മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്നാണ് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മനസാക്ഷിയെ നടുക്കിയ കൊലപാതകം: ബെം​ഗളൂരുവിൽ കാണാതായ നാലര വയസ… | Boolokam