മനസ്സ് നിറച്ച് പ്രൊഫസറുടെ വക പിറന്നാൾ സദ്യ; സോഷ്യൽ മീഡിയയിൽ വൈറലായി ഒരു ‘ഐഐടി വിരുന്ന്’

മനസ്സ് നിറച്ച് പ്രൊഫസറുടെ വക പിറന്നാൾ സദ്യ; സോഷ്യൽ മീഡിയയിൽ വൈറലായി ഒരു ‘ഐഐടി വിരുന്ന്’

തന്റെ പിറന്നാൾ ആഘോഷിക്കാനായി വിദ്യാർത്ഥികളെ ക്ഷണിച്ച് അവർക്ക് സ്നേഹത്തോടെ ഭക്ഷണം വിളമ്പിക്കൊടുക്കുന്ന ഒരു പ്രൊഫസറാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഐഐടി ഖരഗ്‌പൂരിലെ പ്രൊഫസർ അരവിന്ദ റൗത്രേയാണ് പിറന്നാൾ ആഘോഷത്തിന് തന്റെ വിദ്യാർത്ഥികളെ കൂടി ക്ഷണിച്ചത്. പ്രൊഫസർ വിദ്യാർത്ഥികൾക്കൊപ്പം കേക്ക് മുറിക്കുന്നതും ഭക്ഷണം നൽകുന്നതുമായ വീഡിയോ ഇൻസ്റ്റഗ്രാമിൽ വൈറലായി. വീഡിയോ ഷെയർ ചെയ്തിരിക്കുന്നത് @unseen_iit എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ്. വീഡിയോയുടെ ആദ്യം പ്രൊഫസർ കേക്ക് മുറിക്കുന്നതോടൊപ്പം വിദ്യാർത്ഥികൾ കയ്യടിക്കുന്നത് കാണാം. തുടർന്ന് ഒരു വലിയ ഗാർഡനിൽ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മനസ്സ് നിറച്ച് പ്രൊഫസറുടെ വക പിറന്നാൾ സദ്യ; സോഷ്യൽ മീഡിയയിൽ… | Boolokam