കണ്ണൂർ: മതിയായ രേഖകളില്ലാതെ താമസിച്ച യെമൻ പൗരൻ അറസ്റ്റിൽ. തമാം അലവി അൽ മഹേലിനെയാണ് ഇരിട്ടി പോലീസ് അറസ്റ്റ് ചെയ്തത്. ഇരിട്ടിയിലെ മന്തി റെസ്റ്റോറന്റിൽ മതിയായ രേഖകളില്ലാതെ ജോലി ചെയ്യുകയായിരുന്നു. തമാം അലവി അൽ മഹേലിന്റെ വിസയുടെയും പാസ്സ്പോർട്ടിന്റെയും കാലാവധി 2022 ൽ അവസാനിച്ചിരുന്നു. എഫ്ആർആർഒ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇരിട്ടി പോലിസ് കേസ് രജിസ്റ്റർ ചെയ്തത്. നെടുമ്പാശ്ശേരി എയർപോർട്ടിന് സമീപത്തു നിന്നാണ് യുവാവിനെ പിടികൂടിയത്.
മന്തി റെസ്റ്റോറന്റിൽ ജോലി; പാസ്പോർട്ടും വിസയുമില്ല; രേഖകളില്ലാതെ താമസിച്ച യെമൻ പൗരൻ അറസ്റ്റിൽ
J
Janam TVSource Link
17 days ago