മന്ത്രിയെ കാത്തിരുന്നത് ചുവപ്പ് കസേരകൾ മാത്രം; വീണാ ജോർജിന്റെ പരിപാടിക്ക്  ആകെ എത്തിയത് 10 ൽ താഴെ ആളുകൾ; സിപിഎം പ്രവർത്തകരും പങ്കെടുത്തില്ല

മന്ത്രിയെ കാത്തിരുന്നത് ചുവപ്പ് കസേരകൾ മാത്രം; വീണാ ജോർജിന്റെ പരിപാടിക്ക് ആകെ എത്തിയത് 10 ൽ താഴെ ആളുകൾ; സിപിഎം പ്രവർത്തകരും പങ്കെടുത്തില്ല

പത്തനംതിട്ട:  ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പരിപാടിക്ക് ആളില്ലാ കസേരകൾ. പത്തനംതിട്ട  ആയുഷ് ഇന്റഗ്രേറ്റഡ് ആശുപത്രി നിർമ്മാണ ഉദ്ഘാടന  വേദിയിലാണ് ഒഴിഞ്ഞ കസേരകൾ കാത്തിരുന്നത്. 10ൽ താഴെ ആളുകളാണ് മന്ത്രിയുടെ പ്രസംഗം കേൾക്കാൻ ഉണ്ടായിരുന്നത്. സിപിഎം പ്രവർത്തകർ പോലും പരിപാടിക്ക് എത്തിയില്ല. ആക്രമണ വിവാദങ്ങൾക്ക് ശേഷം മന്ത്രി പങ്കെടുത്ത ആദ്യ പരിപാടി ആയിരുന്നു ഇത്. വീണ ജോർജിനെതിരെ  ജനവികാരം ശക്തമാണ്. അതിനിടെയാണ്  സ്വന്തം ജില്ലയിൽ നിന്നുള്ള സിപിഎം പ്രവർത്തകരും മന്ത്രിയുടെ പരിപാടി ബഹിഷ്കരിക്കുന്നത്. അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിൽ വീണാ ജോർജിനെ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മന്ത്രിയെ കാത്തിരുന്നത് ചുവപ്പ് കസേരകൾ മാത്രം; വീണാ ജോർജിന്… | Boolokam