മമ്മൂട്ടി മോഹൻലാൽ , സൂപ്പർ താര സംഗമ ചിത്രം പേട്രിയറ്റിന് തിയേറ്ററുകളിൽ വിലക്ക്

മമ്മൂട്ടി മോഹൻലാൽ , സൂപ്പർ താര സംഗമ ചിത്രം പേട്രിയറ്റിന് തിയേറ്ററുകളിൽ വിലക്ക്

കൊച്ചി: നാളുകൾക്കു ശേഷം മലയാള സിനിമയിലെ മഹാരഥന്മാർ ഒന്നിക്കുന്ന ചിത്രം’പേട്രിയറ്റ്’ന് തിയേറ്ററുകളിൽ വിലക്ക്. ഫിലിം എക്സിബിറ്റേഴ്സ് സംഘടനയായ ഫിയോക് ആണ് വിലക്കുമായി രംഗത്തെത്തിയത്. സിനിമ നിർമാതാക്കൾ തിയേറ്റർ വിഹിതം കൂട്ടിച്ചോദിച്ചതിനെ തുടർന്നാണ് വിലക്ക് ഏർപ്പെ‌ടുത്തിയത്. സിനിമയുമായി കരാർ വയ്‌ക്കരുതെന്ന് ഫിലിം എക്സിബിറ്റേഴ്സ് സംഘടനയായ ഫിയോക് (FEUOK) തിയേറ്ററുകളെ അറിയിച്ചു. ഏപ്രിൽ 23 നാണ് സിനിമ റിലീസ് ചെയ്യാൻ ഒരുങ്ങുന്നത്. ആദ്യ ആഴ്ചയിൽ 60%, രണ്ടാം ആഴ്ചയിൽ 55 ശതമാനം, മൂന്നാം ആഴ്ചയിൽ 50% എന്നിങ്ങനെയാണ് നിലവിൽ തിയേറ്ററുകൾ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മമ്മൂട്ടി മോഹൻലാൽ , സൂപ്പർ താര സംഗമ ചിത്രം പേട്രിയറ്റിന് തി… | Boolokam