മെക്സിക്കോ സിറ്റി: മെക്സിക്കൻ മയക്കുമരുന്ന രാജാവ് “എൽ മെൻചോ” എന്നറിയപ്പെടുന്ന നെമെസിയോ റൂബൻ ഒസെഗുവേര സെർവാന്റസിനെ സൈനിക വധിച്ചു. മയക്കുമരുന്ന് ശൃംഖലയുടെ ആസ്ഥാനമായ ജാലിസ്കോ സംസ്ഥാനത്ത് ഞായറാഴ്ചയാണ് ഓപ്പറേഷൻ നടന്നത്. രാജ്യത്തെ സംഘടിത കുറ്റകൃത്യങ്ങൾക്കേറ്റ കനത്ത തിരിച്ചടിയാണിതെന്ന് സൈന്യം വ്യക്തമാക്കി. യുഎസ് ഇൻറലിജൻസിന്റെ പിന്തുണയോടെ മെക്സിക്കൻ പ്രത്യേക സേനയാണ് ദൗത്യം നിർവഹിച്ചതെന്ന് മെക്സിക്കോയിലെ യുണൈറ്റഡ് സ്റ്റേറ്റ്സ് എംബസി എക്സിൽ പറഞ്ഞു എൽ മെൻചോയെ കസ്റ്റഡിയിലെടുക്കാനാണ് സൈന്യത്തിന്റെ ഓപ്പറേഷൻ. ഏറ്റുമുട്ടലിനിടെ ഇയാൾക്ക് പരിക്കേറ്റു, ചികിത്സയ്‌ക്കായി മെക്സിക്കോ സിറ്റിയിലേക്ക് വിമാനമാർഗം കൊണ്ടുപോകുന്നതിനിടെ […]
മയക്കുമരുന്ന് രാജാവ് ‘എൽ മെൻചോയെ’ സൈന്യം വധിച്ചു; ഓപ്പറേഷൻ യുഎസ് പിന്തുണയോടെ; മെക്സിക്കോയിൽ വ്യാപക അക്രമം; ജാഗ്രത നിർദ്ദേശവുമായി ഇന്ത്യൻ എംബസി
J
Janam TVSource Link
3 months ago