കൊച്ചി: ആഴക്കടലിലെ വൻ തിരമാലകൾക്കിടയിൽ 36 മണിക്കൂറോളം ജീവനുവേണ്ടി മല്ലിട്ട മത്സ്യത്തൊഴിലാളിക്ക് കോസ്റ്റ് ഗാർഡ് ഇടപെടലിലൂടെ പുതുജീവൻ. തമിഴ്‌നാട്ടിൽ നിന്നുള്ള ‘സിയോൺ’ എന്ന ബോട്ടിലെ ജീവനക്കാരനായ അസം സ്വദേശി രഞ്ജുമോനി സോനോവാളിനെയാണ് (40) കൊച്ചി തീരത്തുനിന്നും 27 കിലോമീറ്റർ അകലെ കടലിൽ നിന്ന് രക്ഷപ്പെടുത്തിയത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി മീൻപിടുത്തം കഴിഞ്ഞ് ബോട്ട് മടങ്ങുന്നതിനിടെയാണ് രഞ്ജുമോനി അപ്രതീക്ഷിതമായി കടലിൽ വീണത്. രഞ്ജുമോനിയെ കാണാതായ വിവരം സഹപ്രവർത്തകർ തിരിച്ചറിഞ്ഞത് ഏറെ വൈകിയാണ്. ഉടൻ തന്നെ മറ്റ് തൊഴിലാളികൾ തിരച്ചിൽ […]
മരണത്തെ മുഖാമുഖം കണ്ട 36 മണിക്കൂർ: കടലിൽ വീണ അസം മത്സതൊഴിലാളിയുടെ ജീവന് രക്ഷകരായി കേരള കോസ്റ്റ് ഗാർഡ്
J
Janam TVSource Link
about 1 month ago