മറയൂർ: ഇടുക്കി മറയൂരിൽ ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടുപോത്ത് ഓടി പാഞ്ഞെത്തിയത് പഞ്ചായത്ത് ഓഫീസിനുള്ളിലേക്ക്. കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ടുപേർക്ക് പരുക്കേറ്റു. മറയൂർ പഞ്ചായത്ത് ഓഫിസിലെ സെക്രട്ടറിയുടെ മുറിയിൽ കയറിയ പോത്ത് പുറത്തിറങ്ങാൻ കഴിയാതെ അവിടെ കുടുങ്ങി. ഈ സമയം ഓഫീസിനുള്ളിലുണ്ടായിരുന്ന ഉദ്യോഗസ്ഥരും നാട്ടുകാരും തലനാരിഴയ്‌ക്കാണ് രക്ഷപ്പെട്ടത്. പലരും മേശപ്പുറത്തും തട്ടിൻപുറത്തും കയറിയാണ് ജീവൻ രക്ഷിച്ചത്. വിവരമറിഞ്ഞെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ കാട്ടുപോത്തിനെ ഓഫീസിന് പുറത്തെത്തിച്ചു. എന്നാൽ പുറത്തിറങ്ങിയ പോത്ത് കൂടുതൽ അക്രമാസക്തനാവുകയും വഴിയിലുണ്ടായിരുന്നവർക്ക് […]
മറയൂരിൽ കാട്ടുപോത്ത് പാഞ്ഞുകയറിയത് പഞ്ചായത്ത് ഓഫീസിലേക്ക്: മേശപ്പുറത്തും തട്ടിൻപുറത്തും കയറി ജീവനക്കാർ; രണ്ട് സ്ത്രീകൾക്ക് പരുക്കേറ്റു
J
Janam TVSource Link
about 1 month ago