തിരുവനന്തപുരം: ഗതാഗത മന്ത്രി കെ. ബി ഗണേഷ്‌കുമാറിനെതിരെ ഡിജിപിക്ക് പരാതി. കഴിഞ്ഞ ശനിയാഴ്ച ഗണേഷ് കുമാറിന്റെ വാളകം കീഴുട്ട് വീട്ടിൽ ഭാര്യ എത്തിയപ്പോൾ അവരുടെ കിടപ്പുമുറിയിൽ മറ്റൊരു സ്ത്രീയുമായി മന്ത്രി കിടക്ക പങ്കിടുന്നത് കണ്ടു. തുടർന്ന് ബഹളമുണ്ടാകുകയും മന്ത്രിക്കും സ്റ്റാഫും ഭാര്യയെ ആക്രമിക്കുകയും ചെയ്തു. അവർ അപ്പോൾ തന്നെ വിവരം 112 ലേക്ക് വിളിച്ച് അറിയിച്ചു. പൊലീസ് സംഭവ സ്ഥലത്ത് എത്തിയെങ്കിലും തുടർ നടപടി സ്വീകരിച്ചില്ല. മന്ത്രിക്കും സ്റ്റാഫിനുമെതിരെ ഭാര്യ തന്നെ പരാതി നൽകിയിട്ടും ഒരു നടപടിയും […]
മറ്റൊരു സ്ത്രീയുമായി കിടക്ക പങ്കിട്ടു; ഭാര്യ നേരിൽ കണ്ട് 112 ലേക്ക് വിളിച്ച് അറിയിച്ചു; മന്ത്രിയും സ്റ്റാഫും ചേർന്ന് ആക്രമിച്ചു; ഗണേഷ് കുമാറിനെതിരെ ഡിജിപിക്ക് പരാതി
J
Janam TVSource Link
2 months ago