മലക്കപ്പാറയില്‍ വീടിന് പുറത്തിറങ്ങിയ വയോധികയെ പുലി കടിച്ചു കൊന്നു; മൃതദേഹം പകുതിയോളം ഭക്ഷിച്ച നിലയില്‍

മലക്കപ്പാറയില്‍ വീടിന് പുറത്തിറങ്ങിയ വയോധികയെ പുലി കടിച്ചു കൊന്നു; മൃതദേഹം പകുതിയോളം ഭക്ഷിച്ച നിലയില്‍

മലക്കപ്പാറ: കേരള-തമിഴ്നാട് അതിര്‍ത്തി ഗ്രാമമായ മലക്കപ്പാറയെ നടുക്കി വീണ്ടും പുലി ആക്രമണം. ഷോളയാര്‍ ഡാമിന് സമീപം താമസിക്കുന്ന ഇന്‍സൈ അമ്മാള്‍ (70) ആണ് പുലിയുടെ ഇരയായത്. വീടിന് തൊട്ടടുത്തുനിന്നും കണ്ടെത്തിയ ഇവരുടെ മൃതദേഹം പുലി പകുതിയോളം ഭക്ഷിച്ച നിലയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ വീടിന് പുറത്തേക്ക് ഇറങ്ങിയ സമയത്താണ് പുലിയുടെ ആക്രമണം ഉണ്ടായതെന്നാണ് കരുതപ്പെടുന്നത്. കുറേ നേരമായിട്ടും വയോധികയെ കാണാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വീടിന് സമീപത്തെ കുറ്റിക്കാട്ടില്‍ മൃതദേഹം കണ്ടെത്തിയത്. തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശമായതിനാല്‍ അവിടുത്തെ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മലക്കപ്പാറയില്‍ വീടിന് പുറത്തിറങ്ങിയ വയോധികയെ പുലി കടിച്ചു… | Boolokam