തിരുവനന്തപുരം: മ്യൂസിയം പരിസരത്ത് കത്തികരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. മലപ്പുറത്ത് നിന്നും കാണാതായ 19 കാരൻ മുഹമ്മദ് സിനാന്റേതാണ് മൃതദേഹമെന്ന് പൊലീസ് സ്ഥിരീകരിച്ചു. ചൊവ്വാഴ്ചയാണ് രാത്രിയാണ് തിരുവനന്തപുരം മ്യൂസിയം പരിസരത്തെ റെസിഡൻഷ്യൽ ഏരിയയിൽ കത്തികരിഞ്ഞ നിലയിൽ കണ്ടെത്തിയത്. അതേ ദിവസമാണ് മലപ്പുറത്തെ മഅ്ദിന്‍ കോളേജിലെ വിദ്യാർത്ഥിയായ സിനാനെ കാണാതായത്. കോളേജിലേക്ക് പോയ സിനാൻ വൈകുന്നേരമായിട്ടും തിരിച്ചെത്താത്തതിനാൽ വീട്ടുകാർ മലപ്പുറം കൊളത്തൂർ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് മലപ്പുറത്ത് വിവിധ ഇടങ്ങളിൽ പൊലീസ് പരിശോധ നടത്തിയെങ്കിലും ഫലമുണ്ടായില്ല. […]
മലപ്പുറത്ത് നിന്ന് കാണാതായ കോളേജ് വിദ്യാർത്ഥിയുടെ മൃതദേഹം തിരുവനന്തപുരത്ത് കത്തിക്കരിഞ്ഞ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു
J
Janam TVSource Link
about 2 months ago