മലപ്പുറം: ഹൈന്ദവ വിശ്വാസങ്ങളെയും ആചാരങ്ങളെയും അവഹേളിക്കുന്ന രീതിയിൽ പരസ്യ ചിത്രം പ്രചരിപ്പിച്ച ഹോട്ടൽ ഉടമകളെ മങ്കട പോലീസ് അറസ്റ്റ് ചെയ്തു. അങ്ങാടിപ്പുറം തിരൂർക്കാട് പ്രവർത്തിക്കുന്ന ‘യമാമ ഷവായ’ ഹോട്ടൽ ഉടമകളായ മൂന്ന് പേരെയാണ് പോലീസ് പിടികൂടിയത്. പൂക്കോട്ടൂർ സ്വദേശി മുസ്തഫ, ഷാഹുൽ ഹമീദ്, എറാംതോട് സ്വദേശി മുഹമ്മദ് ഷാഹിൽ എന്നിവരാണ് അറസ്റ്റിലായത്. വിഷു പ്രമാണിച്ച് ഹോട്ടലിന്റെ ‘വിഷു മന്തി’ പ്രൊമോട്ട് ചെയ്യുന്നതിനായി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പരസ്യമാണ് വിവാദമായത്. മയിൽപീലി ചൂടിയ ഭഗവാൻ ശ്രീകൃഷ്ണൻ മന്തി പ്ലേറ്റിന് […]
മലപ്പുറത്ത് വീണ്ടും മന്തി പരസ്യ വിവാദം: മന്തി പ്ലേറ്റിന് മുന്നിൽ മയിൽപീലി ചൂടിയ കണ്ണൻ; യമാമ ഷവായ ഹോട്ടൽ ഉടമകൾ പോലീസ് പിടിയിൽ
J
Janam TVSource Link
21 days ago