മലപ്പുറം: ചെമ്മാട് ഉള്ളിച്ചാക്കിന്റെ മറവിൽ സ്ഫോടക വസ്തു പിടികൂടിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. സജി എന്ന മുഹമ്മദ് സലീം, ഡ്രൈവർ അനിൽ കുമാർ എന്നിവരാണ് പിടിയിലായത്. കണ്ണൂരിൽ നിന്നാണ് ഇരുവരെയും പിടികൂടിയത്. സജി എന്ന മുഹമ്മദ് സലീം വ്യാജ മേൽവിലാസം ഉണ്ടാക്കിയാണ് ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നത്. ഇയാൾക്കെതിരെ വേറെയും കേസുകൾ നിലവിലുണ്ട്. തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നാണ് സ്ഫോടക വസ്തുക്കൾ എത്തിച്ചതെന്നാണ് കണ്ടെത്തൽ. കൂടുതൽ പ്രതികൾക്കായി അന്വേഷണം പുരോഗമിക്കുകയാണ്. കഴിഞ്ഞ ഞായറാഴ്ചയാണ് ചെമ്മാട്- കോഴിക്കോട് റോഡിൽ […]
മലപ്പുറത്ത് സ്ഫോടക വസ്തുശേഖരം പിടികൂടിയ സംഭവം; കണ്ണൂരിൽ രണ്ട് പേർ അറസ്റ്റിൽ
J
Janam TVSource Link
3 months ago