മലയാളം ഭാഷാ ബില്ലില്‍ ഒപ്പുവെച്ചതിന് നന്ദി അറിയിക്കാൻ ഗവര്‍ണറെ സന്ദര്‍ശിച്ച് സാഹിത്യ നായകര്‍: നെല്‍ക്കതിര്‍ക്കുലയും കണിക്കൊന്ന പൂക്കളും ഗവർണ്ണർക്ക് സമ്മാനിച്ചു

മലയാളം ഭാഷാ ബില്ലില്‍ ഒപ്പുവെച്ചതിന് നന്ദി അറിയിക്കാൻ ഗവര്‍ണറെ സന്ദര്‍ശിച്ച് സാഹിത്യ നായകര്‍: നെല്‍ക്കതിര്‍ക്കുലയും കണിക്കൊന്ന പൂക്കളും ഗവർണ്ണർക്ക് സമ്മാനിച്ചു

തിരുവനന്തപുരം: മലയാളം ഭാഷാ ബില്ലില്‍ ഒപ്പുവെച്ചതിന് നന്ദി അറിയിക്കാനായി പ്രമുഖ സാഹിത്യകാരന്‍മാര്‍ ഗവര്‍ണറെ സന്ദര്‍ശിച്ചു. ഗവർണ്ണർക്ക് പൈതൃകത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായ നെല്‍ക്കതിര്‍ കുലയും കേരളത്തിന്റെ ഔദ്യോഗിക പുഷ്പമായ കണിക്കൊന്നയും സമ്മാനിച്ചു. ഡോ. ജോര്‍ജ് ഓണക്കൂര്‍, വി. മധുസൂദനന്‍ നായര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ലോക് ഭവനിലെത്തി ഗവര്‍ണര്‍ രാജേന്ദ്ര വിശവനാഥ ആര്‍ലേക്കറെ കണ്ടത്. എല്ലാ ഭാരതീയ ഭാഷകളും ദേശീയ ഭാഷകളാണെന്നും ഓരോ സംസ്ഥാനവും സ്വന്തം മാതൃഭാഷയെ ഭരണത്തിലും വിദ്യാഭ്യാസത്തിലും കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും ആര്‍ലേക്കര്‍ പറഞ്ഞു. മാതൃഭാഷ മനുഷ്യന്റെ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മലയാളം ഭാഷാ ബില്ലില്‍ ഒപ്പുവെച്ചതിന് നന്ദി അറിയിക്കാൻ ഗവര്‍… | Boolokam