ഓണമാകട്ടെ, വിവാഹമോ ഉത്സവമോ മറ്റെന്തുമാകട്ടെ, സാമാന്യത്തിലധികം പൂക്കളുടെ ആവശ്യങ്ങൾ വരുമ്പോൾ മലയാളിക്ക് നാവിൻ തുമ്പിൽ വരുന്നത് ഒരൊറ്റ പേരാണ്. അതൊരു തമിഴ് ഗ്രാമത്തിന്റെ പേരാണ്…മലയാളത്തിന് നിറങ്ങൾ ചാർത്തുന്ന അങ്ങു ദൂരെയുള്ള ആ പേരാണ് തോവാള. തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലാണ് ഈ പൂഗ്രാമം. നാഞ്ചിനാട്ടിലെ ഒടുവിലത്തെ ഗ്രാമമാണ് തോവാള. നാഗർകോവിൽ പിന്നിട്ട് കാറ്റാടിപ്പാടങ്ങളും അരുവായ്മൊഴി ചുരവും കടന്നെത്തുമ്പോൾ തോവാള ആകും. ഒരു വശത്ത് തലയുയർത്തി നിൽക്കുന്ന കാറ്റാടിപ്പാടങ്ങൾ. മറുവശത്ത് വിരിഞ്ഞു നിൽക്കുന്ന ജമന്തിപ്പൂക്കൾ. ഈ മാന്ത്രിക ലോകത്ത് […]
മലയാളികളുടെ വിവാഹ വേദികളെ അലങ്കരിക്കുവാൻ പൂക്കൂടയുമായി ഒരു തമിഴ് ഗ്രാമം.. തോവാള
J
Janam TVSource Link
2 months ago