മലയോര മണ്ണിൽ ദേവസം​ഗമം: ആര്യങ്കാവിൽ ഭക്തിസാന്ദ്രമായ തൃക്കല്യാണം

മലയോര മണ്ണിൽ ദേവസം​ഗമം: ആര്യങ്കാവിൽ ഭക്തിസാന്ദ്രമായ തൃക്കല്യാണം

J
Janam TVSource Link
ശബരിമലയിലെ അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയായി വാഴുമ്പോൾ കൊല്ലം ജില്ലയിലെ ആര്യങ്കാവിൽ ഭ​ഗവാൻ പുഷ്പകലാ ദേവിയോടൊപ്പം ​ഗൃഹസ്ഥാശ്രമി ഭാവത്തിലാണ് കുടിക്കൊള്ളുന്നത്. ദിവസം ഏഴുനേരം പൂജയുള്ള അപൂര്‍വം ക്ഷേത്രങ്ങളില്‍ ഒന്നാണിത്. കൊല്ലം-ചെങ്കോട്ട റോഡില്‍ കേരളാ തമിഴ്‌നാട് അതിര്‍ത്തിക്ക് അടുത്താണ് ആര്യങ്കാവ് ശാസ്താ ക്ഷേത്രം. മധുരയിൽ നിന്നും കച്ചവടത്തിനായി എത്തിയ സൗരാഷ്‌ട്ര ബ്രാഹ്മണന്റെ മകളായ പുഷ്കല ഭഗവാന്റെ ചൈതന്യത്തിൽ ലയിച്ചുചേർന്നുവെന്ന ഐതിഹ്യമാണ് ഈ ക്ഷേത്രത്തിലെ പ്രധാന ആഘോഷമായ തൃക്കല്യാണത്തിന് അടിസ്ഥാനം. കേരളീയ-തമിഴ് സംസ്കാരങ്ങളുടെ അപൂർവ്വ സംഗമവേദിയായ ഈ കല്യാണ ചടങ്ങുകൾ കാണാൻ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മലയോര മണ്ണിൽ ദേവസം​ഗമം: ആര്യങ്കാവിൽ ഭക്തിസാന്ദ്രമായ തൃക്കല്… | Boolokam