മഴ : ഈ രണ്ട് ജില്ലകളിലുള്ളവർ ഉച്ചയ്‌ക്ക് ശേഷം പുറത്തിറങ്ങുമ്പോൾ കുട കരുതണം

മഴ : ഈ രണ്ട് ജില്ലകളിലുള്ളവർ ഉച്ചയ്‌ക്ക് ശേഷം പുറത്തിറങ്ങുമ്പോൾ കുട കരുതണം

J
Janam TVSource Link
തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടങ്ങളിലും മഴക്കുള്ള സാധ്യത നില നിൽക്കുന്നു. ഉച്ചതിരിഞ്ഞ് രണ്ട്‌ ജില്ലകളിൽ മഴയ്‌ക്ക് സാദ്ധ്യത. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് വരുന്ന മൂന്ന്‌ മണിക്കൂറുകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്‌ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത അഞ്ച് ദിവസങ്ങളിൽ വടക്കൻ കേരളത്തെ അപേക്ഷിച്ച്‌ തെക്കൻ ജില്ലകളിൽ നേരിയ മഴയ്‌ക്ക് സാദ്ധ്യതയുണ്ട്. ഇന്ന് എല്ലാ ജില്ലകളിലും മഴ സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കള്ളക്കടൽ ജാഗ്രത നിർദേശം കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ) ജില്ലയിലെ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മഴ : ഈ രണ്ട് ജില്ലകളിലുള്ളവർ ഉച്ചയ്‌ക്ക് ശേഷം പുറത്തിറങ്ങുമ… | Boolokam