മസിനഗുഡിയിലെ ജനപ്രിയ കാട്ടു കൊമ്പന്‍ റിവാള്‍ഡോ ചെരിഞ്ഞു

മസിനഗുഡിയിലെ ജനപ്രിയ കാട്ടു കൊമ്പന്‍ റിവാള്‍ഡോ ചെരിഞ്ഞു

മൈസൂര്‍: മനുഷ്യരോടുള്ള സൗമ്യമായ പെരുമാറ്റത്തിന് പേരുകേട്ട കാട്ടാന റിവാൾഡോ നീലഗിരിയിൽ അസുഖം ബാധിച്ച് മരിച്ചു. മുതുമല കടുവസങ്കേതത്തിന്റെ ഭാഗമായ മസിനഗുഡിയിലെ നിരവധി ആരാധകരെ നേടിയജനപ്രിയ കാട്ടുകൊമ്പനായിരുന്ന റിവാള്‍ഡോ പല തവണ വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. ആനയെ കഴിഞ്ഞ മൂന്നുമാസമായി മുതുമല റേഞ്ചില്‍ നിന്ന് കാണാതായിരുന്നു. 15 ദിവസം മുമ്പാണ് മുതുമലയില്‍ തിരിച്ചെത്തിയത്. ശരീരത്തില്‍ മറ്റ് ആനകളുടെ കുത്തേറ്റ പരിക്കുകളുണ്ടായിരുന്നു. ഇന്നലെ ഉച്ചയോടെ വീണ ആന ഇന്ന് ഉച്ചയോടെ ചെരിയുകയായിരുന്നു. ആനയെ കണ്ടെത്താൻ ഡ്രോൺ അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മസിനഗുഡിയിലെ ജനപ്രിയ കാട്ടു കൊമ്പന്‍ റിവാള്‍ഡോ ചെരിഞ്ഞു — J… | Boolokam