മഹാമാഘ മഹോത്സവത്തിൽ ചാത്തൻ പൂജ ജനുവരി 26 തിങ്കളാഴ്ച

മഹാമാഘ മഹോത്സവത്തിൽ ചാത്തൻ പൂജ ജനുവരി 26 തിങ്കളാഴ്ച

ഷൊർണൂർ : തിരുനാവായ മഹാമാഘ മഹോത്സവത്തിൽ ജനുവരി 26 തിങ്കളാഴ്ച വൈകീട്ട് 6.30 മുതൽ ചാത്തൻ പൂജ നടത്തപ്പെടും.കാട്ടുമാടം പ്രവീൺ നമ്പൂതിരിപ്പാട് ആണ് ആചാര്യൻ കേരളത്തിന്റെ തനത് പൂജാപദ്ധതിയാണ് ചാത്തൻപൂജ. ക്ഷിപ്രപ്രസാദിയാണ് ചാത്തൻ.മുന്നിൽ വരുന്നവനെ വിശ്വസിയ്‌ക്കുകയും സ്നേഹിയ്‌ക്കുകയും ചെയ്യുന്ന ചാത്തൻ, ആഗ്രഹങ്ങളെല്ലാം നടത്തിത്തരുന്നവനാണ്. എത്ര ശ്രമിച്ചിട്ടും നടക്കാത്ത കാര്യങ്ങളെ നടത്തിയെടുക്കാനും നഷ്ടപ്പെട്ടുപോയ നല്ലതായ അവസ്ഥകളെ തിരിച്ചുപിടിക്കാനും ചാത്തൻപൂജ സഹായകമാണ്. ചിന്തിക്കുന്ന മാത്രയിൽ അനുഗ്രഹം ചൊരിയാൻ കഴിയുന്ന ചാത്തന്റെ വരലാഭത്തിനായി ലോകത്തെവിടെനിന്നും സമർപ്പണത്തിലൂടെയും ഈ പൂജകളിൽ സ്വന്തം പങ്ക് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മഹാമാഘ മഹോത്സവത്തിൽ ചാത്തൻ പൂജ ജനുവരി 26 തിങ്കളാഴ്ച — Janam… | Boolokam