കായംകുളം: ആയിരത്തി ഇരുനൂറു പേരടങ്ങുന്ന ഭക്തസംഘവുമായി മാതാ അമൃതാനന്ദമയി ദേവി അയോധ്യയിലേക്ക് പുറപ്പെട്ടു. കായംകുളം റെയിൽവേ സ്റ്റേഷനിൽ നിന്നും പ്രത്യേക ട്രെയിനിലാണ് യാത്ര. അയോധ്യയിലെ രാമക്ഷേത്രത്തിൽ ശ്രീരാമ യന്ത്രം സ്ഥാപിക്കുന്ന ചടങ്ങിൽ രാഷ്‌ട്രപതി ദ്രൗപതി മുർമുവിനൊപ്പം അമൃതാനന്ദമയി ദേവിയും പങ്കെടുക്കും. ആർ.എസ് എസ് കാര്യകർത്താക്കളും ബി.ജെ.പി നേതാക്കളും അടക്കം നിരവധി പേർ അമ്മയെ യാത്രയയക്കാൻ കായംകുളം റെയിൽവേ സ്റ്റേഷനിൽ എത്തിയിരുന്നു. ശ്രീരാമജന്മഭൂമി തീത്ഥക്ഷേത്ര ട്രസ്റ്റിന്റെ ക്ഷണം സ്വീകരിച്ചാണ് മാതാ അമൃതാനന്ദമയി ദേവിയുടെ അയോധ്യ സന്ദർശനം. ഹിന്ദു പുതുവർഷം […]
മാതാ അമൃതാനന്ദമയി ദേവിയും 1200 ഓളം വരുന്ന ഭക്തരും ട്രെയിൻ മാർഗം അയോധ്യയിലേക്ക്; ശ്രീരാമ യന്ത്രം സ്ഥാപിക്കുന്ന ചടങ്ങിൽ രാഷ്‌ട്രപതിക്കൊപ്പം പങ്കെടുക്കും
J
Janam TVSource Link
about 2 months ago