മാനദണ്ഡങ്ങൾ ലംഘിച്ച് സർവീസ്; കടയ്‌ക്കലിൽ  14 ടിപ്പർ ലോറികൾ പിടിച്ചെടുത്തു

മാനദണ്ഡങ്ങൾ ലംഘിച്ച് സർവീസ്; കടയ്‌ക്കലിൽ 14 ടിപ്പർ ലോറികൾ പിടിച്ചെടുത്തു

കൊല്ലം: കടയ്‌ക്കലിൽ മാനദണ്ഡങ്ങൾ ലംഘിച്ച് സർവീസ് നടത്തിയ 14 ടിപ്പർ ലോറികൾ പിടിച്ചെടുത്തു. അമിത ഭാരം  കയറ്റൽ ,അമിത വേഗത, മുകൾ ഭാഗം മൂടാതെയുള്ള യാത്ര എന്നീ കുറ്റങ്ങൾക്കാണ് ലോറി പിടിച്ചെടുത്തത്.  പിടിച്ചെടുത്ത ലോറികൾ ഫൈൻ ഈടാക്കി വിട്ടയച്ചു. രണ്ട് ദിവസം മുൻപ് കടയ്‌ക്കൽ ചിങ്ങേലി ജംഗ്ഷനിൽ ടിപ്പറിൽ നിന്ന് കല്ല് തെറിച്ചു വീണിരുന്നു . മിക്ക ലോറികളും  പാസ് ഇല്ലാതെയാണ് ഓടുന്നതെന്ന് ആക്ഷേപമുയർന്നിരുന്നു. ചില രാഷ്‌ട്രീയ നേതാക്കളുടെ ബിനാമി പേരുകളിൽ സർവീസ് നടത്തുന്ന വാഹനങ്ങളെ പോലീസ് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മാനദണ്ഡങ്ങൾ ലംഘിച്ച് സർവീസ്; കടയ്‌ക്കലിൽ 14 ടിപ്പർ ലോറികൾ… | Boolokam