തിരുവനന്തപുരം: മസ്റ്ററിംഗിന് സഹകരിക്കാത്ത തരത്തിൽ മാനസിക വൈകല്യങ്ങളുള്ളവർക്ക് തടസമില്ലാതെ പെൻഷൻ ലഭിക്കുന്നതിന് മാനുഷികപരിഗണന നൽകി പഞ്ചായത്ത് സെക്രട്ടറി ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. ഗുണഭോക്താവ് ജീവിച്ചിരിപ്പുണ്ടെന്ന് ഉറപ്പു വരുത്താനാണ് വർഷം തോറും മസ്റ്ററിംഗ് നടത്തുന്നതെന്നും ഉത്തരവിൽ പറഞ്ഞു. ആവശ്യമെങ്കിൽ പഞ്ചായത്ത് സെക്രട്ടറി ഗുണഭോക്താവിന്റെ വീട്ടിലെത്തി ആൾ ജീവിച്ചിരിപ്പുണ്ടെന്ന് ഉറപ്പാക്കണമെന്നും ഉത്തരവിൽ പറഞ്ഞു. 72 വയസുള്ള വിതുര പൊൻപാറ സ്വദേശിനിയായ അമ്മ 26 വർഷമായി മാനസികരോഗമുള്ള മകന് വേണ്ടി സമർപ്പിച്ച പരാതിയിലാണ് […]
മാനസിക വൈകല്യമുള്ളവർ മസ്റ്ററിംഗിന് സഹകരിച്ചില്ലെങ്കിലും പെൻഷൻ മുടക്കരുത് : മനുഷ്യാവകാശ കമ്മീഷൻ
J
Janam TVSource Link
about 2 months ago