മാരാര്‍ജി ഭവനില്‍ ബിജെപി 47-ാം സ്ഥാപനദിനം ആഘോഷിച്ചു

മാരാര്‍ജി ഭവനില്‍ ബിജെപി 47-ാം സ്ഥാപനദിനം ആഘോഷിച്ചു

J
Janam TVSource Link
തിരുവനന്തപുരം: ബിജെപിയുടെ 47-ാമത് സ്ഥാപനദിനം സംസ്ഥാന കമ്മിറ്റി ഓഫീസായ മാരാര്‍ജി ഭവനില്‍ ആഘോഷിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ മാരാര്‍ജി ഭവനില്‍ ബിജെപി പതാക ഉയര്‍ത്തി. തുടര്‍ന്ന് ബിജെപി ജനസംഘം സ്ഥാപക നേതാക്കളായ ശ്യാമപ്രസാദ് മുഖ്യര്‍ജിയുടെയും ദീന്‍ദയാല്‍ ഉപാധ്യായയുടെയും പ്രതിമകളില്‍ അദ്ദേഹം പുഷ്പാര്‍ച്ചന നടത്തി. മാരാര്‍ജി ഭവനില്‍ എത്തിയ ബിജെപിയുടെ ആദ്യകാല പ്രവര്‍ത്തകരുമായി അദ്ദേഹം സംവദിച്ചു. ബിജെപിയുടെ ആദ്യ എംഎല്‍എയും മുന്‍ കേന്ദ്രമന്ത്രിയുമായ ഒ. രാജഗോപാല്‍, മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. രാമന്‍പിള്ള, കേരളത്തിലെ യുവമോര്‍ച്ചയുടെ രണ്ടാമത്തെ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!