തിരുവനന്തപുരം: പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണനും തിരുവനന്തപുരം മാര്‍ ഇവനിയോസ് കോളേജ് മുന്‍ പ്രിന്‍സിപ്പലുമായ ഫാ. ഡാനിയേല്‍ കുഴിതടത്തില്‍ അന്തരിച്ചു. മലങ്കര സുറിയാനി കത്തോലിക്കാ സഭയിലെ പ്രമുഖ പുരോഹിതനായ അദ്ദേഹം വിദ്യാഭ്യാസ മേഖലയില്‍ നല്‍കിയ സംഭാവനകള്‍ സമാനതകളില്ലാത്തതാണ്. 24ന് ഉച്ചയ്‌ക്ക് 2 മണിക്ക് പത്തനംതിട്ട ഉള്ളന്നൂര്‍ സെന്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്ക ദേവാലയത്തില്‍ സംസ്‌കാരം നടത്തും. 1983 ഡിസംബര്‍ 1-ന് മാര്‍ ഇവനിയോസ് കോളേജിലെ സിറിയക് വിഭാഗം അധ്യാപകനായാണ് അദ്ദേഹം ഔദ്യോഗിക ജീവിതം ആരംഭിച്ചത്. തുടര്‍ന്ന് കോളേജിന്റെ […]
മാര്‍ ഇവനിയോസ് കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഫാ. ഡാനിയേല്‍ കുഴിതടത്തില്‍ അന്തരിച്ചു; സംസ്‌കാരം വെള്ളിയാഴ്ച
J
Janam TVSource Link
19 days ago