മാറാട് വോട്ടർമാർക്ക് പണം നൽകി സ്വാധീനിക്കാൻ യുഡിഎഫ് ശ്രമം; പൊലീസിൽ പരാതി നൽകി വോട്ടർമാർ

മാറാട് വോട്ടർമാർക്ക് പണം നൽകി സ്വാധീനിക്കാൻ യുഡിഎഫ് ശ്രമം; പൊലീസിൽ പരാതി നൽകി വോട്ടർമാർ

J
Janam TVSource Link
കോഴിക്കോട്: മാറാട് വോട്ടർമാർക്ക് പണം നൽകി സ്വാധീനിക്കാൻ യുഡിഎഫ് ശ്രമം. കോൺഗ്രസിന്റെ മണ്ഡലം പ്രസിഡണ്ട് രാജീവൻ തിരുവച്ചിറയും നിലമ്പൂർ സ്വദേശിയായ മറ്റൊരാളും വീട്ടില്ലെത്തി തനിക്ക് 2000 രൂപ വാഗ്ദാനം ചെയ്തുവെന്നും പി. പി അൻവറിന് വോട്ട് ചെയ്യാണമെന്ന് ആവശ്യപ്പെട്ടെന്നും കൊട്ടേക്കാട് സ്വദേശി സ്വാമിനാഥൻ വെളിപ്പെടുത്തി. തന്നെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നു കാണിച്ച് സ്വാമിനാഥൻ മാറാട് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. കടയിൽ നിൽക്കുന്ന സമയത്താണ് പ്രദേശിക നേതാവ് രാജീവന്റെ നേതൃത്വത്തിൽ തന്റെ അടുത്ത് വന്നത്. കൂടെയുണ്ടായ മൂന്ന് പേർക്കും പണം […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മാറാട് വോട്ടർമാർക്ക് പണം നൽകി സ്വാധീനിക്കാൻ യുഡിഎഫ് ശ്രമം;… | Boolokam