മാറാത്തത് മാറും; ട്വിൻ്റി 20 എൻഡിഎയിൽ; നാളെ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ ഔദ്യോഗിക മുന്നണി പ്രവേശനം

മാറാത്തത് മാറും; ട്വിൻ്റി 20 എൻഡിഎയിൽ; നാളെ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ ഔദ്യോഗിക മുന്നണി പ്രവേശനം

തിരുവനന്തപുരം: നിർണ്ണായക രാഷ്‌ട്രീയ ശക്തിയായ  ട്വിൻ്റി 20 എൻഡിഎയുടെ ഭാഗം. നാളെ  പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന തിരുവനന്തപുരത്തെ പരിപാടിയിലാണ് ഔദ്യോഗിക മുന്നണി പ്രവേശനം.  ബിജെപി സംസ്ഥാന കാര്യാലയമായ മാരാർജി ഭവനിൽ നടന്ന വാർത്താ സമ്മേളനത്തിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും ട്വിൻ്റി 20 തലവൻ സാബു ജേക്കബും ചേർന്നാണ്  ഇക്കാര്യം പ്രഖ്യാപിച്ചത്. ഏറ്റവും നിർണ്ണായകമായ തീരുമാനം എന്നാണ് മുന്നണി പ്രവേശനത്തെ സാബു ജേക്കബ് വിശേഷിപ്പിച്ചത്. താൻ ഒരു രാഷ്‌ട്രീയക്കാരൻ അല്ല ഒരു വ്യവസായി ആണ്. വന്നത് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മാറാത്തത് മാറും; ട്വിൻ്റി 20 എൻഡിഎയിൽ; നാളെ പ്രധാനമന്ത്രിയു… | Boolokam