മാറാത്തത് മാറും… കുറ്റിപ്പുറം അന്നും ഇന്നും; അമൃത് ഭാരത് പദ്ധതിയിൽ നവീകരിച്ച സ്റ്റേഷന്റെ ചിത്രം പങ്കുവെച്ച്  മന്ത്രി അശ്വിനി വൈഷ്ണവ്

മാറാത്തത് മാറും… കുറ്റിപ്പുറം അന്നും ഇന്നും; അമൃത് ഭാരത് പദ്ധതിയിൽ നവീകരിച്ച സ്റ്റേഷന്റെ ചിത്രം പങ്കുവെച്ച് മന്ത്രി അശ്വിനി വൈഷ്ണവ്

ന്യൂഡൽഹി: അമൃത് ഭാരത് പദ്ധതിയിൽ നവീകരിച്ച കുറ്റിപ്പുറം റെയിൽവേ സ്റ്റേഷന്റെ ചിത്രം പങ്കുവെച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. നവീകരണത്തിന് മുൻപും ശേഷവുമുള്ള ചിത്രങ്ങളാണ് അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിൽ ഉൾപ്പെടുത്തി രണ്ട് ഘട്ടങ്ങളിലായാണ് സ്റ്റേഷന്റെ നവീകരണം പൂർത്തിയാക്കിയത്.  ഒന്നാംഘട്ടത്തിൽ 11 കോടിയോളം രൂപയുടെ വികസനമാണ് നടത്തിയത്. പ്രധാന കെട്ടിടത്തിന്റെ നവീകരണവും മുൻഭാഗത്തെ വിശാലമായ വാഹന പാർക്കിങ് സൗകര്യവും ഇതിൽ ഉൾപ്പെട്ടതാണ്. ഇതിനുപുറമെ   ശീതീകരിച്ച വിശ്രമമുറികൾ, ‍‍ഡിജിറ്റൽ മുന്നറിയിപ്പ് ബോർഡുകൾ, […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മാറാത്തത് മാറും… കുറ്റിപ്പുറം അന്നും ഇന്നും; അമൃത് ഭാരത് പദ… | Boolokam