മാറാത്തത് മാറ്റും!!! അന്ന് കമ്യൂണിസ്റ്റ് ഭീകരരെ പേടിച്ച് ദേശീയദിനങ്ങൾ ആഘോഷിച്ചില്ല; ഇന്ന് ഛത്തീസ്ഗഡിലെ 47 ഗ്രാമങ്ങളിൽ ആദ്യമായി ത്രിവർണ്ണ പതാക ഉയർന്നു 

മാറാത്തത് മാറ്റും!!! അന്ന് കമ്യൂണിസ്റ്റ് ഭീകരരെ പേടിച്ച് ദേശീയദിനങ്ങൾ ആഘോഷിച്ചില്ല; ഇന്ന് ഛത്തീസ്ഗഡിലെ 47 ഗ്രാമങ്ങളിൽ ആദ്യമായി ത്രിവർണ്ണ പതാക ഉയർന്നു 

ന്യൂഡൽഹി: പതിറ്റാണ്ടുകളായി കമ്യൂണിസ്റ്റ് ഭീകരതയുടെ പിടിയിലമർന്നിരുന്ന ഛത്തീസ്ഗഡിലെ ബസ്തർ മേഖലയിലും ഇത്തവണ ജനാധിപത്യത്തിന്റെ ആഘോഷം നടന്നു. രാജ്യം സ്വതന്ത്ര്യം നേടി ഏഴ് പതിറ്റാണ്ട് പിന്നിട്ടിട്ടും ദേശീയ ദിനങ്ങൾ ആഘോഷിക്കാൻ കഴിയാത്ത ബിജാപൂർ, നാരായൺപൂർ, സുക്മ ജില്ലകളിലെ 47 ഗ്രാമങ്ങളാണ് ആദ്യമായി റിപ്പബ്ലിക് ദിനം ആഘോഷിച്ചത്.‌ കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ, ചുവപ്പ് ഭീകരതയുടെ അടിവേരറുക്കാൻ ശക്തമായ ഓപ്പറേഷനുകളാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടത്തിവന്നത്. ഒപ്പം വികസന പ്രവർത്തനങ്ങളും വലിയ തോതിൽ നടത്തി. പിന്നാലെ മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളിൽ 59 പുതിയ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മാറാത്തത് മാറ്റും!!! അന്ന് കമ്യൂണിസ്റ്റ് ഭീകരരെ പേടിച്ച് ദേ… | Boolokam