തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത് വിട്ട് ബിജെപി. 47 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. ആദ്യ പട്ടികയിൽ ഒരു കേന്ദ്ര മന്ത്രി, രണ്ട് മുൻ കേന്ദ്ര മന്ത്രിമാരും ഉൾപ്പെടുന്നുണ്ട്. എല്ലാ വിഭാഗങ്ങൾക്കും പട്ടികയിൽ മുൻഗണന നൽകുന്നുണ്ടെന്നും നാളെയും മറ്റന്നാളുമായി മുഴുവൻ സ്ഥാനാർത്ഥിയെയും പ്രഖ്യാപിക്കുമെന്നും സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. 1. മഞ്ചേശ്വരം- കെ സുരേന്ദ്രൻ 2. ഉദുമ- മനു ലാൽ മേലോത്ത് 3. കാഞ്ഞങ്ങാട്- ബൽരാജ്. എം 4. പയ്യന്നൂർ- എ. പി […]
മാറ്റം തുടങ്ങാം, വരണം നേരുള്ള നേതൃത്വം!!! കച്ചമുറുക്കി ബിജെപി; ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; നേമത്ത് രാജീവ് ചന്ദ്രശേഖർ മത്സരിക്കും
J
Janam TVSource Link
about 2 months ago