മിണ്ടാതിരിക്കില്ല ഇന്ത്യ’; പാക് ഭീഷണികള്‍ക്ക് ‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഓര്‍മ്മിപ്പിച്ചു രാജ്‌നാഥ് സിങ്ങിന്റെ മറുപടി

മിണ്ടാതിരിക്കില്ല ഇന്ത്യ’; പാക് ഭീഷണികള്‍ക്ക് ‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഓര്‍മ്മിപ്പിച്ചു രാജ്‌നാഥ് സിങ്ങിന്റെ മറുപടി

ന്യൂഡല്‍ഹി: ഭാരതത്തിന്റെ ക്ഷമയെ ആരും ദുര്‍ബലതയായി കാണേണ്ടതില്ലെന്ന് പാകിസ്താന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ കടുത്ത മുന്നറിയിപ്പ്. അയല്‍രാജ്യങ്ങള്‍ പ്രകോപനമുണ്ടാക്കിയാല്‍ ഇന്ത്യയുടെ പ്രതികരണം വാക്കുകള്‍ക്ക് അതീതമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് ഇന്ത്യക്കെതിരെ ഉയര്‍ത്തിയ വെല്ലുവിളികള്‍ക്ക് പരോക്ഷമായി മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ഇന്ത്യ ഇതുവരെ മറ്റൊരു രാജ്യത്തെയും അങ്ങോട്ട് പോയി ആക്രമിച്ചിട്ടില്ല. എന്നാല്‍ ആരെങ്കിലും ഇങ്ങോട്ട് പ്രശ്‌നമുണ്ടാക്കാന്‍ വന്നാല്‍ നമ്മുടെ മറുപടി ‘ഡോട്ട്, ഡോട്ട്, ഡോട്ട്(…)’ എന്നായിരിക്കും,’ രാജ്‌നാഥ് സിങ് പറഞ്ഞു. ഇന്ത്യയുടെ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മിണ്ടാതിരിക്കില്ല ഇന്ത്യ’; പാക് ഭീഷണികള്‍ക്ക് ‘ഓപ്പറേഷന്‍ സ… | Boolokam