ഭോപ്പാല്‍: മധ്യപ്രദേശിലെ സിംഗ്‌റൗളിയിലുള്ള ബാങ്ക് ഓഫ് മഹാരാഷ്‌ട്ര ശാഖയില്‍ സിനിമയെ വെല്ലുന്ന രീതിയില്‍ സായുധ കവര്‍ച്ച. വെറും 15 മിനിറ്റിനുള്ളില്‍ അഞ്ചംഗ സംഘം അഞ്ചുകോടി രൂപയുടെ സ്വര്‍ണവും 20 ലക്ഷം രൂപയുമായി കടന്നുകളഞ്ഞു. പട്ടാപ്പകല്‍ നടന്ന ഈ കവര്‍ച്ച പ്രദേശം മുഴുവന്‍ ഭീതിയിലാഴ്‌ത്തിയിരിക്കുകയാണ്. വെള്ളിയാഴ്ച ഉച്ചയ്‌ക്ക് ഒരു മണിയോടെയാണ് ബൈക്കുകളിലായി അക്രമിസംഘം ബാങ്കിന് മുന്നിലെത്തിയത്. ഒരാള്‍ ഒഴികെ മറ്റാരും മുഖം മറച്ചിരുന്നില്ല എന്നത് പോലീസിനെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ആദ്യം രണ്ടുപേര്‍ അകത്തുകയറി സുരക്ഷാ ജീവനക്കാരെയും ഉപഭോക്താക്കളെയും തോക്കുചൂണ്ടി തടഞ്ഞു. […]
മിന്നല്‍വേഗത്തില്‍ കവര്‍ച്ച; സിംഗ്‌റൗളിയില്‍ തോക്കുധാരികള്‍ ബാങ്ക് കൊള്ളയടിച്ചു, അഞ്ചുകോടിയുടെ സ്വര്‍ണവും പണവും നഷ്ടമായി
J
Janam TVSource Link
22 days ago