ന്യൂഡൽഹി: മിസ്റ്റർ ഏഷ്യയും മിസ്റ്റർ ഇന്ത്യയുമായിരുന്ന മായങ്ക് പവാർ അന്തരിച്ചു. 37 വയസായിരുന്നു. ജിയോഹോട്ട്സ്റ്റാറിൽ സംപ്രേക്ഷണം ചെയ്ത ഡേറ്റിംഗ് റിയാലിറ്റി ഷോ എന്ന് വിശേഷിപ്പിക്കുന്ന എംടിവി സ്പ്ലിറ്റ്സ് വില്ല സീസൺ 7 ലൂടെയാണ് മായങ്ക് പവാർ ശ്രദ്ധനേടിയത്. അദ്ദേഹത്തിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം ഹാൻഡിലിലൂടെ കുടുംബമാണ് ദുഃഖവാർത്ത പങ്കുവച്ചത്. മരണകാരണം കുടുംബം പുറത്തുവിട്ടില്ല. അതേസമയം, മായങ്കിന് കരൾരോഗമുണ്ടായിരുന്നു എന്നും സൂചനയുണ്ട്. ഫിറ്റ്നസ് രംഗത്തെ മിന്നും താരമായിരുന്നു മായങ്ക് പവാർ. ഏഴ് തവണ മിസ്റ്റർ ഇന്ത്യ കിരീടം നേടിയ അദ്ദേഹം […]
മിസ്റ്റർ ഏഷ്യയും റിയാലിറ്റി ഷോ താരവുമായ മായങ്ക് പവാർ അന്തരിച്ചു
J
Janam TVSource Link
2 months ago