പത്തനംതിട്ട : മീനമാസ പൂജകൾക്കായി ശബരിമലനട 14ന് വൈകിട്ട് അഞ്ചിന് തുറക്കും. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ നേതൃത്വത്തിൽ മേൽശാന്തി ഇ ഡി പ്രസാദ് നമ്പൂതിരി ദീപം തെളിക്കും. മാളികപ്പുറം ക്ഷേത്രനട എം ജി മനു നമ്പൂതിരി തുറക്കും. പൂജകൾക്ക് ശേഷം ഈ മാസം 19 രാത്രി 10ന് നടയടയ്‌ക്കും. പൈങ്കുനി ഉത്ര ഉത്സവത്തിനായി 22ന് വീണ്ടും തുറക്കും. 23നാണ് ഉത്സവം കൊടിയേറുക. സന്നിധാനത്തെ മുറികൾ ഓൺലൈനിൽ www.onlin etdb.com വഴി ബുക്ക് ചെയ്യാനാകും. 14 ദിവസംമുമ്പുവരെ […]
മീനമാസ പൂജ: ശബരിമല നട 14ന് തുറക്കും
J
Janam TVSource Link
2 months ago