മീൻ പിടിക്കുന്നതിനിടെ തർക്കം; സംഗീത കോളേജിലെ വിദ്യാർത്ഥിക്ക് കുത്തേറ്റു

മീൻ പിടിക്കുന്നതിനിടെ തർക്കം; സംഗീത കോളേജിലെ വിദ്യാർത്ഥിക്ക് കുത്തേറ്റു

J
Janam TVSource Link
പാലക്കാട്: മീൻ പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിനടിയിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു. മലമ്പുഴ മുകൈ പുഴപ്പാലത്തിന് സമീപത്ത് വെച്ചായിരുന്നു സംഭവം. ചെമ്പൈ സംഗീത കോളേജിലെ ഒന്നാംവർഷ വിദ്യാർത്ഥി കോഴിക്കോട് സ്വദേശിയായ കൗശിക്കിനാണ് കുത്തേറ്റത്. പാലക്കാട് കടുക്കാങ്കുന്നം സ്വദേശി കിരണാണ് വിദ്യാർത്ഥിയെ ആക്രമിച്ചത്.  ചൂണ്ട ഉപയോഗിച്ച് മീൻ പിടിക്കുന്നതിനിടയിൽ ഉണ്ടായ തർക്കത്തിനിടെ കിരൺ, കൗശികിനെ ആക്രമിക്കുകയായിരുന്നു. കൗശിനൊപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളാണ് വിദ്യാർത്ഥിയെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. ആക്രമണത്തിന് ശേഷം ഒളിവിൽ പോയ കിരണനെ കണ്ടെത്താൻ പാലക്കാട് ടൗൺ നോർത്ത് പോലീസ് അന്വേഷണം […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മീൻ പിടിക്കുന്നതിനിടെ തർക്കം; സംഗീത കോളേജിലെ വിദ്യാർത്ഥിക്ക… | Boolokam