മുംബൈ: ഗോരേഗാവിലെ ദിന്ദോഷിയില്‍ മതഘോഷയാത്രയ്‌ക്ക് നേരെ ആക്രമണം. സന്തോഷ് നഗര്‍ മാര്‍ക്കറ്റ് ഏരിയയില്‍ നടന്ന മറിയം മാതാ ശോഭായാത്രയ്‌ക്കിടെയാണ് ഒരു വിഭാഗം മുസ്ലീം യുവാക്കള്‍ ഭക്തരെ ആക്രമിച്ചത്. സംഭവത്തില്‍ എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഘോഷയാത്രയില്‍ ആലപിച്ച ഭജനുകളെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. ഘോഷയാത്ര തടയാന്‍ ശ്രമിച്ച ഒരു സംഘം ആളുകള്‍ പന്തല്‍ നശിപ്പിക്കുകയും ബജ്റംഗദള്‍ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള പങ്കാളികളെ മര്‍ദ്ദിക്കുകയും ചെയ്തു. ആക്രമണത്തില്‍ പരിക്കേറ്റ മൂന്ന് ബജ്റംഗദള്‍ പ്രവര്‍ത്തകര്‍ ജോഗേശ്വരിയിലെ ട്രോമ […]
മുംബൈ ഗോരേഗാവില്‍ മതഘോഷയാത്രയ്‌ക്ക് നേരെ യുവാക്കളുടെ ആക്രമണം: എട്ട് പേര്‍ അറസ്റ്റില്‍; ഘോഷയാത്രയില്‍ ആലപിച്ച ഭജനുകളെച്ചൊല്ലിയുണ്ടായ തര്‍ക്കം അക്രമത്തിലേക്ക് കലാശിച്ചത്
J
Janam TVSource Link
about 1 month ago