മുഖ്യമന്ത്രിക്ക് വേണ്ടി ‘രക്ഷാപ്രവർത്തനം’ നടത്തിയ വിവാദ ഗൺമാൻ അനിൽകുമാറിന് സ്ഥാനക്കയറ്റം; അതും പ്രത്യേക തസ്തികയുണ്ടാക്കി

മുഖ്യമന്ത്രിക്ക് വേണ്ടി ‘രക്ഷാപ്രവർത്തനം’ നടത്തിയ വിവാദ ഗൺമാൻ അനിൽകുമാറിന് സ്ഥാനക്കയറ്റം; അതും പ്രത്യേക തസ്തികയുണ്ടാക്കി

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധക്കാരെ രക്ഷാപ്രവർത്തനത്തിന്റെ പേരിൽ തല്ലിയൊതുക്കിയ വിവാദ ഗൺമാൻ അനിൽകുമാറിന് സമ്മാനമായി സ്ഥാനക്കയറ്റം നൽകി പിണറായി സർക്കാർ. സർക്കാരിന്റെ കാലാവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ആഭ്യന്തര വകുപ്പിന്റെ നീക്കം. താത്കാലിക തസ്തികയുണ്ടാക്കിയാണ് സ്ഥാനക്കയറ്റം നൽകിയത്.  മന്ത്രിസഭാ യോഗ തീരുമാനം ഉത്തരവായി ഡിജിപി ഇറക്കി. പത്തനംതിട്ട ജില്ലാ ആസ്ഥാനത്തേക്കാണ് അനിൽകുമാറിന്റെ സ്ഥാനക്കയറ്റത്തോടെ സ്ഥലംമാറ്റം.  റിസർവ് ഇൻസ്പെക്ടറായാണ് നിയമനം.  എത്ര കാലത്തേക്കാണ് നിയമനമെന്നും ഉത്തരവിലില്ല . ജില്ലാ പൊലീസ് ആസ്ഥാനങ്ങളുടെ മേൽനോട്ടത്തിനെന്നാണ് ഇതിന് നൽകുന്ന വിശദീകരണം. […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മുഖ്യമന്ത്രിക്ക് വേണ്ടി ‘രക്ഷാപ്രവർത്തനം’ നടത്തിയ വിവാദ ഗൺമ… | Boolokam