മുഖ്യമന്ത്രിയും സർക്കാർ പ്രതിനിധികളും ബഹിഷ്കരിച്ച പ്രധാനമന്ത്രിയുടെ പരിപാടിയിൽ പങ്കെടുത്ത് ഷൊർണൂർ എംഎൽഎ : സ്വാഗതം ചെയ്യുന്നതായി ബിജെപി

മുഖ്യമന്ത്രിയും സർക്കാർ പ്രതിനിധികളും ബഹിഷ്കരിച്ച പ്രധാനമന്ത്രിയുടെ പരിപാടിയിൽ പങ്കെടുത്ത് ഷൊർണൂർ എംഎൽഎ : സ്വാഗതം ചെയ്യുന്നതായി ബിജെപി

J
Janam TVSource Link
ഷൊർണൂർ: മുഖ്യമന്ത്രിയും സർക്കാർ പ്രതിനിധികളും ബഹിഷ്കരിച്ച പ്രധാനമന്ത്രിയുടെ പരിപാടിയിൽ ഷൊർണൂർ എംഎൽഎ പങ്കെടുത്തത് ചർച്ചയാകുന്നു. ഷൊർണൂർ എംഎൽഎ പി.മമ്മിക്കുട്ടിയാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത പരിപാടിയിൽ പങ്കെടുത്തത് ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നടന്ന പരിപാടിയിലാണ് എംഎൽഎ പങ്കെടുത്തത്. നവീകരിച്ച ഷൊർണൂർ റെയിൽവേ സ്റ്റേഷൻ അടക്കമുള്ള വിവിധ ഉദ്‌ഘാടനങ്ങൾ പ്രധാനമന്ത്രി ഇന്ന് എറണാകുളത്ത് നടന്ന പരിപാടിയിൽ നിർവഹിച്ചിരുന്നു. ഈ പരിപാടിയിലാണ് മുഹമ്മദ് റിയാസിനെ ക്ഷണിച്ചില്ല എന്ന പേരിൽ മുഖ്യമന്ത്രിയും സർക്കാർ പ്രതിനിധികളും വിട്ടുനിന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ പ്രോഗ്രാം ബഹിഷ്കരിച്ച […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മുഖ്യമന്ത്രിയും സർക്കാർ പ്രതിനിധികളും ബഹിഷ്കരിച്ച പ്രധാനമന്… | Boolokam