ഗുരുവായൂർ : മുഖ്യമന്ത്രി പിണറായി വിജയൻ്റ മകൻ വിവേക് കിരൺ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തി. ഇന്ന് വൈകിട്ടായിരുന്നു അദ്ദേഹം കുടുംബ സമേതം ഗുരുവായൂർ ദർശനത്തിന് എത്തിയത്. അതീവ രഹസ്യസ്വഭാവത്തോടെയായിരുന്നു മുഖ്യമന്ത്രിയുടെ മകന്റെയും കുടുംബത്തിന്റെയും സന്ദർശനം. ദേവസ്വം ജീവനക്കാരുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു ദർശനം ക്ഷേത്രത്തിലെത്തിയ ജനം ടിവി റിപ്പോർട്ടർ ദൃശ്യങ്ങൾ പകർത്തിയതോടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ദൃശ്യങ്ങൾ പകർത്തുന്നത് ശ്രദ്ധയിൽപ്പെട്ട ദേവസ്വം സുരക്ഷാ ജീവനക്കാർ ജനം ടിവി റിപ്പോർട്ടറെ വളയുകയും തടയുകയും ചെയ്തു. തുടർന്ന് ഇദ്ദേഹത്തെ പിടിച്ചുതള്ളുകയും […]
മുഖ്യമന്ത്രിയുടെ മകന് ഗുരുവായൂരിൽരഹസ്യ ദർശനം: വീഡിയോ പകർത്തിയ ജനം ടിവി റിപ്പോർട്ടറെ തടഞ്ഞ് ദേവസ്വം
J
Janam TVSource Link
20 days ago