തൃശൂർ : മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ പാടശേഖരത്തിൽ നിന്ന് തല കണ്ടെത്തി.ദുരന്തമുണ്ടായ തുരുത്തിൽനിന്ന് ഏകദേശം മുക്കാൽ കിലോമീറ്റർ ദൂരെയുള്ള പാടശേഖരത്തിൽ കുളക്കരയിലാണ് പുരുഷന്റെ തല കണ്ടെത്തിയത്.കത്തിക്കരിഞ്ഞ നിലയിലാണ് തല കണ്ടെത്തിയിട്ടുള്ളത്. കടാവർ നായയെ ഉപയോഗിച്ചുള്ള പരിശോധനയിലാണ് തല കണ്ടെത്തിയത്. രാവിലെ മുതൽ പൊലീസ് പാടത്ത് നടത്തിയ തിരച്ചിലിനൊടുവിലാണ് തല കണ്ടെത്തിയത്. ഇത് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കണ്ടെത്തിയ ശരീരഭാഗം കാണാതായ ഗിരിയുടേത് എന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. തൃശൂർ കോട്ടപ്പുറം സ്വദേശിയായ ഗിരി തിരുവമ്പാടി ദേവസ്വം […]
മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: പാടശേഖരത്തിൽ നിന്ന് തല കണ്ടെത്തി: ദേവസ്വം ഉത്സവ കമ്മിറ്റി അംഗം ഗിരിയുടേതെന്നു തിരിച്ചറിഞ്ഞു
J
Janam TVSource Link
17 days ago