തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ ഇതുവരെ ലഭിച്ച 10 മൃതദേഹങ്ങളിൽ ഒൻപതും തിരിച്ചറിഞ്ഞു. തിരിച്ചറിഞ്ഞ എല്ലാ മൃതദേഹങ്ങളും ബന്ധുക്കൾക്ക് വിട്ടുകൊടുത്തിട്ടുണ്ട്. ഒരു മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. ഇത് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അതേസമയം, നാലു പേരെ കാണാലില്ലെന്ന് ബന്ധുക്കൾ അറിയിച്ചിട്ടുണ്ട്. ഡിഎൻഎ സാമ്പിൾ എടുക്കാൻ കഴിയുന്ന 33 ശരീര ഭാഗങ്ങളും ലഭിച്ചിട്ടുണ്ട്. ചികിത്സയിലുള്ള 10 പേരിൽ 5 പേരുടെ നില ഗുരുതരമായി തുടരുകയാണ്. വെടിക്കെട്ട് നടത്തിപ്പ്കാരൻ സതീഷിന്റെ നില അതീവ ഗുരുതരമായി തുടരുന്നത്. പരിക്കേറ്റവരുടെ വിദഗ്ധ ചികിത്സയ്‌ക്കായി ആശുപത്രിയിലേക്ക് കൂടുൽ […]
മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; 10 മൃതദേഹങ്ങളിൽ ഒമ്പതും തിരിച്ചറിഞ്ഞു; 5 പേരുടെ നില ഗുരുതരം
J
Janam TVSource Link
17 days ago