BoolokamBoolokam
മുണ്ടത്തിക്കോട് സ്‌ഫോടനം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് തിരുവമ്പാടി ദേവസ്വത്തിന്റെ സാമ്പത്തിക കൈത്താങ്ങ്

മുണ്ടത്തിക്കോട് സ്‌ഫോടനം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് തിരുവമ്പാടി ദേവസ്വത്തിന്റെ സാമ്പത്തിക കൈത്താങ്ങ്

J
Janam TVSource Link
തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ ദാരുണമായ അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെ സഹായിക്കാന്‍ തിരുവമ്പാടി ദേവസ്വം തീരുമാനിച്ചു. അപകടത്തില്‍ മരിച്ചവരുടെ സ്മരണാര്‍ത്ഥം ചേര്‍ന്ന അനുശോചന യോഗത്തിലാണ് ദേവസ്വം ഭാരവാഹികള്‍ ധനസഹായം പ്രഖ്യാപിച്ചത്. സ്‌ഫോടനത്തില്‍ മരിച്ച വെടിക്കെട്ട് ലൈസന്‍സി മുണ്ടത്തിക്കോട് സതീഷിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നല്‍കും. അപകടത്തില്‍ മരിച്ച ദേവസ്വത്തിന്റെ അഞ്ച് പ്രതിനിധികളുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം സഹായധനം കൈമാറും. ദുരന്തത്തില്‍ ജീവന്‍ വെടിഞ്ഞ മറ്റ് തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മുണ്ടത്തിക്കോട് സ്‌ഫോടനം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് തിരു… | Boolokam