തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് നിര്‍മ്മാണശാലയിലുണ്ടായ വന്‍ സ്‌ഫോടനത്തിന് പിന്നില്‍ കനത്ത അന്തരീക്ഷ താപനിലയാണെന്ന പ്രാഥമിക നിഗമനങ്ങള്‍ തള്ളി പെട്രോളിയം ആന്‍ഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍. സ്ഥലത്ത് നടത്തിയ പ്രാഥമിക പരിശോധനകള്‍ക്ക് ശേഷമാണ് കേന്ദ്ര ഏജന്‍സി ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ അപകടത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണത്തെക്കുറിച്ച് മറ്റ് അന്വേഷണങ്ങള്‍ ഊര്‍ജ്ജിതമാക്കി. സ്‌ഫോടനം നടന്ന മുറിയിലെ താപനില സ്‌ഫോടകവസ്തുക്കള്‍ സ്വയം കത്താന്‍ തക്കവിധം ഉയര്‍ന്ന നിലയിലായിരുന്നില്ലെന്ന് പെസോ കണ്ടെത്തി. അതിനാല്‍, വെറും ചൂട് മൂലമാണ് അപകടം ഉണ്ടായതെന്ന വാദം ശാസ്ത്രീയമായി […]
മുണ്ടത്തിക്കോട് സ്‌ഫോടനം: ‘ചൂടല്ല വില്ലന്‍’ എന്ന് പെസോ; അപകടകാരണം തേടി കേന്ദ്ര ഏജന്‍സിയും ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റും
J
Janam TVSource Link
17 days ago