ന്യൂഡല്‍ഹി : മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മൊഹ്‌സിന കിദ്വായ് (94 )അന്തരിച്ചു. വയസ്സായിരുന്നു. ഡല്‍ഹിക്ക് സമീപം നോയിഡയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. ഇന്ദിര, രാജീവ് മന്ത്രിസഭകളില്‍ അംഗമായിരുന്നു. മൂന്ന് തവണ ലോക്സഭാംഗവും രണ്ട് തവണ രാജ്യസഭാംഗവും ആയി. യു പിക്കാരിയായ മൊഹ്‌സിന കേരളത്തിന്റെ ചുമതല ഉണ്ടായിരുന്ന എ ഐ സി സി ജനറല്‍ സെക്രട്ടറിയായിരുന്നു . കേന്ദ്ര-സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി പദവികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2004 മുതലാണ് കേരളത്തിന്റെ ചുമതല വഹിച്ചിരുന്നത്. 2016ല്‍ രാജ്യസഭാ […]
മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മൊഹ്‌സിന കിദ്വായ് അന്തരിച്ചു
J
Janam TVSource Link
about 1 month ago