മുതിര്‍ന്ന ബിജെപി നേതാവും പ്രമുഖ പത്രപ്രവര്‍ത്തകനുമായ ബല്‍ബീര്‍ പുഞ്ച് അന്തരിച്ചു

മുതിര്‍ന്ന ബിജെപി നേതാവും പ്രമുഖ പത്രപ്രവര്‍ത്തകനുമായ ബല്‍ബീര്‍ പുഞ്ച് അന്തരിച്ചു

ന്യൂഡല്‍ഹി: ഭാരതീയ ജനതാ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും മുന്‍ ദേശീയ വൈസ് പ്രസിഡന്റുമായ ബല്‍ബീര്‍ പുഞ്ച് (75) അന്തരിച്ചു. പത്രപ്രവര്‍ത്തന രംഗത്തും രാഷ്‌ട്രീയ ലോകത്തും ഒരുപോലെ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു അദ്ദേഹം. ഡല്‍ഹിയില്‍ വെച്ചായിരുന്നു അന്ത്യം. സജീവ രാഷ്‌ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പ് പത്രപ്രവര്‍ത്തന മേഖലയില്‍ സജീവമായിരുന്നു പുഞ്ച്. 1971-ല്‍ ‘ദി മദര്‍ലാന്‍ഡ്’ എന്ന പത്രത്തിലൂടെയാണ് അദ്ദേഹം ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1974 മുതല്‍ രണ്ട് പതിറ്റാണ്ടിലേറെ കാലം ‘ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസില്‍’ സേവനമനുഷ്ഠിച്ചു. സാമ്പത്തിക-രാഷ്‌ട്രീയ വിഷയങ്ങളിലെ അദ്ദേഹത്തിന്റെ നിരീക്ഷണങ്ങള്‍ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മുതിര്‍ന്ന ബിജെപി നേതാവും പ്രമുഖ പത്രപ്രവര്‍ത്തകനുമായ ബല്‍ബ… | Boolokam