മുതിർന്ന ബിജെപി നേതാവ് പി. സി മോഹനൻ മാസ്റ്റർ അന്തരിച്ചു

മുതിർന്ന ബിജെപി നേതാവ് പി. സി മോഹനൻ മാസ്റ്റർ അന്തരിച്ചു

വയനാട്: മുതിർന്ന ബിജെപി നേതാവ് പി. സി മോഹനൻ മാസ്റ്റർ അന്തരിച്ചു. 77 വയസായിരുന്നു. വയനാട്ടിൽ പാർട്ടിയ്‌ക്ക് അടിത്തറ പാകിയവരിൽ ഒരാളിയിരുന്നു മോഹനൻ മാസ്റ്റർ. ജില്ലയുടെ പ്രഥമ അദ്ധ്യക്ഷനായിരുന്നു അദ്ദേഹം. സംസ്ഥാന ജനറൽ സെക്രട്ടറി, ദേശീയ കൗൺസിൽ അംഗം, കർഷക മോർച്ചയുടെ ദേശീയ സെക്രട്ടറി, കോഫീ ബോർഡ് വൈസ് ചെയർമാൻ, നാളികേര വികസന ബോർഡ്  അംഗം, സുൽത്താൻ ബത്തേരി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്. കോളയാട് എയുപി സ്കൂളിൽ നിന്നും പ്രധാന അദ്ധ്യാപകനായാണ് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മുതിർന്ന ബിജെപി നേതാവ് പി. സി മോഹനൻ മാസ്റ്റർ അന്തരിച്ചു — J… | Boolokam