മുരാരി ബാബുവിന്റെ സ്വത്ത് കണ്ടുകെട്ടും; ഇഡി നടപടി തുടങ്ങി; സ്വർണ്ണം ചെമ്പാക്കിയതിന്റെ രേഖകൾ കണ്ടെടുത്തു

മുരാരി ബാബുവിന്റെ സ്വത്ത് കണ്ടുകെട്ടും; ഇഡി നടപടി തുടങ്ങി; സ്വർണ്ണം ചെമ്പാക്കിയതിന്റെ രേഖകൾ കണ്ടെടുത്തു

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ പ്രതിയായ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെ ഇ ഡി ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജാകാൻ ആവശ്യപ്പെട്ട് മുരാരി ബാബു ഉടൻ സമൻസ് അയക്കും. കേസിലെ മറ്റു പ്രതികളെയും വിശദമായി ചോദ്യം ചെയ്യാനുളള നീക്കത്തിലാണ് ദേശീയ ഏജൻസി. മുരാരി ബാബുവിന്റെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികളും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തുടങ്ങി. മുരാരി ബാബുവാണ് ദേവസ്വം രേഖകളിൽ സ്വർണ്ണം ചെമ്പായി രേഖപ്പെടുത്തിയത്. ഇതിന്റെ രേഖകൾ ഇ ഡി കണ്ടെടുത്തിരുന്നു. ദ്വാരപാലക വിഗ്രഹ ഘടകങ്ങൾ, പീഠങ്ങൾ, […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മുരാരി ബാബുവിന്റെ സ്വത്ത് കണ്ടുകെട്ടും; ഇഡി നടപടി തുടങ്ങി;… | Boolokam