തിരുവനന്തപുരം: വീടിനുള്ളില്‍ കയറിയ മുള്ളന്‍ പന്നിയെ വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ വെള്ളനാട് ശശി അടിച്ചു കൊന്നു. ഇതേതുടർന്ന് ശശിക്കെതിരെ വനം വകുപ്പ് കേസെടുത്തു. മൂന്ന് വര്‍ഷം വരെ തടവും 25,000 രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ് ശശിക്കെതിരെ വനം വകുപ്പ് ചുമത്തിയിരിക്കുന്നത്. ഇന്ന് രാവിലെയായിരുന്നു സംഭവം. നാട്ടില്‍ കണ്ട മുള്ളന്‍പന്നിയെ വനംവകുപ്പിനെ വെല്ലുവിളിച്ചുകൊണ്ട് വെള്ളനാട് ശശി അടിച്ചുകൊല്ലുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വെള്ളനാട് പഞ്ചായത്തിലെ വാളിയറ ഭാഗത്തെ വീട്ടുപരിസരത്താണ് രാവിലെ മുള്ളന്‍പന്നിയെ കണ്ടത്. […]
മുള്ളന്‍ പന്നിയെ അടിച്ചു കൊന്നു: വനംവകുപ്പിനെ വെല്ലുവിളിച്ച വെള്ളനാട് ശശിക്കെതിരെ കേസ്
J
Janam TVSource Link
2 months ago