തിരുവനന്തപുരം : മുള്ളന്‍ പന്നിയെ അടിച്ചുകൊന്ന കേസില്‍ സി പി എം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യം. നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റാണ് ശശി. മുൻകൂർ ജാമ്യം നേടാനുളള ശ്രമം വിഫലമായതോടെ കഴിഞ്ഞ ദിവസം പരുത്തിപ്പള്ളി ആര്‍എഫ്ഒയ്‌ക്ക് മുന്നില്‍ വെള്ളനാട് ശശി കീഴടങ്ങിയിരുന്നു. വെള്ളനാട് പഞ്ചായത്തിലെ ഒരു വീട്ടില്‍ കയറിയ സംരക്ഷിത ജീവി ഇനത്തില്‍പ്പെട്ട മുള്ളന്‍ പന്നിയെ ഫെബ്രുവരി 28 ന് ഇരുമ്പ് ദണ്ഡ് കൊണ്ട് വെളളനാട് ശശി അടിച്ചു കൊല്ലുകയായിരുന്നു. […]
മുള്ളന്‍ പന്നിയെ അടിച്ചുകൊന്ന കേസില്‍ സി പി എം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യം
J
Janam TVSource Link
about 1 month ago