തിരുവനന്തപുരം: മുള്ളൻപന്നിയെ തല്ലിക്കൊന്നക്കേസിൽ ഒളിവിൽപ്പോയ വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ വെള്ളനാട് ശശി ഭരണ തലസ്ഥാനത്ത് സസുഖം വിലസുന്നു. വെള്ളനാട് ശശി സെക്രട്ടറിയേറ്റിലെത്തിയതായാണ് വാർത്ത. ഇയാൾ സെക്രട്ടേറിയറ്റിൽ എത്തുന്ന ദൃശ്യങ്ങൾ സ്വകാര്യ ചാനലിലെ മാധ്യമപ്രവർത്തകർ പകർത്തി. ഇവരോട് വെള്ളനാട് ശശി തട്ടിക്കയറി. വീഡിയോ പകർത്തി ആരെ വേണമെങ്കിലും കാണിച്ചോളുവെന്ന് ധിക്കാരത്തോടെ പറഞ്ഞാണ് മാധ്യമപ്രവർത്തകർക്കുനേരെ തട്ടിക്കയറിയത്. ദിവസങ്ങൾക്ക് മുൻപ് ഒരു ലോഡ്‌ജിലുണ്ടെന്ന് വിവരം ലഭിച്ചിട്ടും ഇയാളെ കസ്റ്റഡിയിലെടുക്കാൻ തയ്യാറാകാതെ അന്വേഷണസംഘം ഒത്തുകളിക്കുകയാണെന്നുള്ള ആരോപണങ്ങളുയരുന്നുണ്ട്. ഇതിനിടെയാണ് ശശി പകൽ […]
മുള്ളൻ പന്നിയെ കൊന്ന കേസ്; ഒളിവിലായിരുന്ന വെള്ളനാട് ശശി സെക്രട്ടറിയേറ്റിലെത്തി; ദൃശ്യങ്ങൾ പകർത്തിയ മാധ്യമപ്രവർത്തകർക്ക് നേരെ തട്ടിക്കയറി
J
Janam TVSource Link
about 2 months ago