ന്യൂഡൽഹി : മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങൾ പോലും പൊതു റോഡുകളിൽ നമസ്‌കാരം അനുവദിക്കില്ലെന്നും, എന്നാൽ ഇന്ത്യയിൽ ഇതിനെതിരെ എതിർപ്പുകൾ നടക്കുന്നുണ്ടെന്നും ആർ എസ് എസ് അഖിലഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍ . ദി ഹിന്ദുവിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ പരാമർശം നടത്തിയത്. അഭിമുഖത്തിനിടെ, തെരുവുകളിൽ നിസ്‌കാരം നടത്തിയതിന് മുസ്ലീങ്ങൾക്കെതിരെ എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തതിനെക്കുറിച്ച് അദ്ദേഹത്തോട് ചോദ്യമുന്നയിച്ചിരുന്നു. “മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങൾ പോലും റോഡുകളിൽ പ്രാർത്ഥന അനുവദിക്കുന്നില്ല, ആരാധനയ്‌ക്കായി പ്രത്യേക സ്ഥലങ്ങൾ നിശ്ചയിച്ചിട്ടുണ്ട് . സർക്കാർ […]
മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങൾ പോലും റോഡുകളിൽ പ്രാർത്ഥന അനുവദിക്കുന്നില്ല ; സർക്കാർ റോഡുകളിൽ നമസ്‌കാരം നിയന്ത്രിക്കുന്നത് ഒരു മതപരമായ നിയന്ത്രണമല്ല, ഇതൊരു ക്രമസമാധാന പ്രശ്നമാണ് ; സുനില്‍ ആംബേക്കര്‍
J
Janam TVSource Link
about 2 months ago